ചാത്തമംഗലം വിക്ടറി ട്യൂഷൻ സെൻ്ററിൽ വായനാ വാരാചരണത്തിൻ്റെ ഭാഗമായി വിദ്യാർഥികൾക്കായി വായനാ മത്സരം സംഘടിപ്പിച്ചു
ചാത്തമംഗലം വിക്ടറി ട്യൂഷൻ സെൻ്ററിൽ വായനാ വാരാചരണത്തിൻ്റെ ഭാഗമായി വിദ്യാർഥികൾക്കായി വായനാ മത്സരം സംഘടിപ്പിച്ചു . ഗായത്രി, അനുശീ എന്നിവർ അടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. ശ്രേയ രണ്ടാം സ്ഥാനവും മയൂഖ , ശത്ര എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് പി ശ്രീനിവാസൻ സമ്മാനങ്ങൾ വിതരണം ചെയ്തു. എ സുരേന്ദ്രൻ മാസ്റ്റർ സംസാരിച്ചു.