Peruvayal News

Peruvayal News

CPIM പെരുവയൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ പ്രകടനവും, പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.

CPIM പെരുവയൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ പ്രകടനവും, പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.
മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന അതിക്രമങ്ങൾക്കും,
  സർക്കാരിനെതിരായ കള്ളപ്രചാരണങ്ങൾക്കും എതിരെ CPIM പെരുവയൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ പ്രകടനവും, പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.
   
CPIM കുന്ദമംഗലം  ഏരിയ കമ്മിറ്റി അംഗം 
സ. ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം സ: സന്തോഷ് സ്വാഗതവും സ: KC അജയൻ അധ്യക്ഷതയും വഹിച്ചു .
ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: ഷാജു പുനത്തിൽ സംസാരിച്ചു

Don't Miss
© all rights reserved and made with by pkv24live