CPIM മാവൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മാവൂരിൽ പ്രകടനവും പൊതുയോഗവും നടത്തി.
മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ച് സർക്കാരിനെ അട്ടിമറിക്കാൻ ഗുണ്ഡാലോചന നടത്തുന്നു UDF - BJP കുട്ട് കെട്ടിനെതിരെ CPIM മാവൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മാവൂരിൽ പ്രകടനവും പൊതുയോഗവും നടത്തി.
പ്രതിഷേധ പൊതുയോഗം CPIM കുന്ദമംഗലം ഏരിയ കമ്മറ്റി അംഗം ടി. കെ. മുരളിധരൻ ഉൽഘാടനം ചെയ്തു.
പി. സുനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇ.എൻ: പ്രേമനാഥൻ അധ്യക്ഷനായി.
കെ. പി. ചന്ദ്രൻ, എം.ധർമജൻ. പുതുക്കുടി സുരേഷ്, എൻ .ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.