Peruvayal News

Peruvayal News

DYFI പെരുവയൽ മേഖല കമ്മറ്റിയുടെ പരിസ്ഥിതി ദിനാചരണം:കൈകോർക്കാംജീവന്റെ കൂട് കാക്കാം

ജൂൺ 5
പരിസ്ഥിതി ദിനം
DYFI
കൈകോർക്കാം
ജീവന്റെ കൂട് കാക്കാം 
ജൂൺ  5 പരിസ്ഥിതി ദിനം 
DYFI പെരുവയൽ മേഖല കമ്മറ്റിയുടെ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കായലം AUP സ്കൂൾ അങ്കണത്തിൽ മാവിൻ തൈ നട്ടുകൊണ്ട് DYFI കുന്നമംഗലം ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം സ:സുജിത്ത് നിർവഹിച്ചു..
മേഖല സെക്രട്ടറി ജിതിൻ പ്രസിഡൻ്റ് വിപിൻ ട്രഷറർ അഭിനന്ദ് പി ബാബു മേഖലാ കമ്മിറ്റി അംഗങ്ങൾ ആയ ബെൻസി, ദിപിൻ, വിവേക്, മഞ്ജുനാഥ്,അജ്മൽ,അഭിരാം ,വിവേക്,സോന എന്നിവർ പങ്കെടുത്തു...
Don't Miss
© all rights reserved and made with by pkv24live