പാഴൂർ Edu Skill ന്റെ കീഴിൽ SSLC plus two വിദ്യാർത്ഥികൾക്ക് guidance class സംഘടിപ്പിച്ചു.
Carrier Columnist Sulaiman oorakam ക്ലാസെടുത്തു.
ചടങ്ങിൽ + 2, SSLC,Full A+ നേടിയ
മുഹമ്മദ് സിനാൻ,
ബിൻസിയ സി കെ ,
ഫാത്തിമ നജവ,
നജാ കെ ,
ഷിംന എ,
ഫാത്തിമ നിദ എം കെ,
ജിനോയ ഷാജി,
അഹമ്മദ് ഷാമിൽ,
ഫാത്തിമ ദിൽഷ,
നിദ നാസിർ,
ഫെയ ഫാത്തിമ,
റിൻഷ ഈസി ,
പുണ്യ എസ് ദിലീപ്,
മുഹമ്മദ് ഷാൻ കെ,
എന്നീ വിദ്യാർഥികളെ വാർഡ് മെമ്പർ EP വത്സല മൊമെന്റോ നൽകി ആദരിച്ചു.അഹമ്മദ് മാഷ്, ആസിഫ് VM, അജ്മൽ P, Mansoor E എന്നിവർ നേതൃത്വം നൽകി