കായിക പ്രതിഭകൾക്ക് അനുമോദനവും സാംസ്കാരിക സംഗമവും നടത്തി
മടവൂർ:
ഹൈടെക് സ്പോർട്സ് സെന്റർ മുട്ടാഞ്ചേരി പ്രതിഭകൾക്ക് അനുമോദനവും സാംസ്കാരിക സംഗമവും നടത്തി.
ഇന്ത്യൻ വോളിബോൾ താരം മർസാദ് സുഹൈൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മടവൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബുഷ്റ പുളോട്ടുമ്മൽ അധ്യക്ഷത വഹിച്ചു
നരിക്കുനി ഫയർ സ്റ്റേഷൻ ഓഫീസർ ജയപ്രകാശ് മുഖ്യാഥിതി ആയി പങ്കെടുത്ത് സംസാരിച്ചു.
മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് സ്കൂൾ ഉളിംബിക്സ് റഗ്ബിയിൽ രണ്ടാം സ്ഥാനം നേടിയ കോഴിക്കോട് ജില്ല ടീം കോച്ച് മുഹമ്മദ് ഫാരിസിനുള്ള
ഉപഹാരസമർപ്പണം നടത്തി.
ചടങ്ങിൽ എൻ എം എം എസ് നേടിയ വിദ്യാർത്ഥികളെയും നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു,
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന സിദ്ദീഖലി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു,
ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷൈനി തായാട്ട് . ബ്ലോക്ക് മെമ്പർ ഷിൽന ഷിജു .മെമ്പർമാരായ സന്തോഷ് മാസ്റ്റർ , സോഷ്മ സുർജിത്ത് ബാബു ,നിഖിത , പുറ്റാൾമുഹമ്മദ് ഷക്കീല ബഷീർ,
കെ പി മുഹമ്മദൻസ് ,
ടി അലിയ് മാസ്റ്റർ, കെ എം മുഹമ്മദ് മാസ്റ്റർ, ജസി ടീച്ചർ. സലിം മുട്ടാഞ്ചേരി , അമൽ , ബൈജു .അസീസ് പുല്ലാളൂർ അഷ്റഫ് മന്നാരത്ത് . സാലിഹ് കെ പി എന്നിവർ സംസാരിച്ചു , കൺവിൻ എ പി യൂസഫ് അലി സ്വഗതവും, എ ആർ റസാഖ് നന്ദിയും പറഞ്ഞു