ഹാരിസ് കേസുമായി ബന്ധപ്പെട്ട് ഇടപെടൽ ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി എംപി ക്ക് നിവേദനം നൽകി
ഈസ്റ്റ് മലയമ്മ ടി.പി ഹാരിസിന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ എം.പി എം കെ രാഘവന് നിവേദനം നൽകി. ചെയർമാൻ, എൻ പി.ഹംസ മാസ്റ്റർ . കൺവീനർ. മുഹമ്മദ് VP . വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി. ശരീഫ് മലയന്മ . എൻ പി .ഹമീദ്മാസ്റ്റർ ബ്ലോക്ക് വൈസ്. പ്രസി.. മുംതസ് ഹമീദ് എന്നിവരും സന്നിഹിതരായിരുന്നു