രക്തദാന മേഖലയിലെ സേവനങ്ങൾക്ക് ലോക രക്തദാതാ ദിനത്തിൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിന്റെ ആദരവിന് HOPE BLOOD DONORS' GROUP KERALA അർഹമായി..
രക്തദാന മേഖലയിലെ സേവനങ്ങൾക്ക് ലോക രക്തദാതാ ദിനത്തിൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിന്റെ ആദരവിന് HOPE BLOOD DONORS' GROUP KERALA അർഹമായി..
HOPE അഡ്മിൻ ഗിരീഷ്‌ബാബു ശാരദാമന്ദിരം,HOPE LADIES WING അഡ്മിൻ അനിത എന്നിവർ ചേർന്ന് മിംസ് പാത്തോളജി വിഭാഗം ഹെഡ് Dr ലില്ലിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി ..
അഡ്മിൻ പാനൽ മെമ്പർമാരായ ജംഷാദ് പതിയാരക്കര,നൗഷാദ് ബേപ്പൂർ എന്നിവരും മിംസിൽ നടന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു ..
എത്ര തിരക്കുണ്ടെങ്കിലും എപ്പോൾ വിളിച്ചാലും രക്തദാന പുണ്ണ്യ കർമ്മത്തിന് ഓടിയെത്തുന്ന പ്രിയപ്പെട്ട രക്തദാതാക്കൾക്ക് ഈ ആദരവ് സമർപ്പിക്കുന്നു...