Peruvayal News

Peruvayal News

ജെസിഐ മാവൂർ പൈപ്പ് ലൈൻ കണിയാത്ത് അംഗൻവാടിക്ക് സീലിംഗ് ഫാൻ കൈമാറി...

ജെസിഐ മാവൂർ 
പൈപ്പ് ലൈൻ കണിയാത്ത് അംഗൻവാടിക്ക് സീലിംഗ് ഫാൻ കൈമാറി
മാവൂർ: 
പൈപ്പ് ലൈൻ കണിയാത്ത് അംഗൻവാടിക്ക് ജെസിഐ മാവൂർ  സീലിംഗ് ഫാൻ കൈമാറി : അംഗൻവാടി ടീച്ചർ സുബൈദ കണിയാത്ത് ഫാൻ ഏറ്റുവാങ്ങി. ജെ.സി.ഐ മാവൂർ പ്രസിഡന്റ് JFM സനീഷ് പി, സെക്രട്ടറി JC ശ്രീജിത്ത്  മാവൂർ, പാസ്ററ് പ്രസിഡന്റ് JC അനൂപ് തുവ്വക്കാട് എന്നിവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live