ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് 14ാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി 2022-23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപെട്ട വികസന സെമിനാർ NIT ഓഡിറ്റോറിയത്തിൽ നടന്നു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അദ്ധ്യക്ഷം വഹിച്ചു. ബോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, ചെയ പേഴ്സൺ നദീറ. ബ്ളോക്ക് മെമ്പർ ശിവദാസനായർ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയ പേഴ്സൺമരായ അഡ്വ. VPA സിദ്ദീഖ്, റീന മാണ്ടിക്കാവിൽ , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ v. സുന്ദരൻ, അംഗങ്ങളായ ചൂലൂർ നാരായണൻ , T.K സുധാകരൻ, അഹമ്മദ് കുട്ടി അരയങ്കോട്, T.K മുരളിധരൻ , ഭരതൻ മാസ്റ്റർ, നാരായണൻ നമ്പുതിരി എന്നിവർ ആംശ സകൾ നേർന്നു. വികസന സ്റ്റാന്റിങ്ങ് കമറ്റി ചെയർപേഴ്സൺ M.T . പുഷ്പ പദ്ധതി വിശദീകരിച്ചു