Peruvayal News

Peruvayal News

ജനാധിപത്യ മഹിള അസോസിയേഷൻ പെരുവയൽ വില്ലേജ് സമ്മേളനം..

ജനാധിപത്യ മഹിള അസോസിയേഷൻ പെരുവയൽ വില്ലേജ് സമ്മേളനം
ജനാധിപത്യ മഹിള അസോസിയേഷൻ പെരുവയൽ വില്ലേജ് സമ്മേളനം ജൂൺ 12 ന് MC ജോസഫൈൻ നഗറിൽ 
( പുഞ്ചപ്പാടം) വെച്ച് നടന്നു.
സമ്മേളനം AlDWA ജില്ലാ കമ്മറ്റി അംഗം പണൂർ തങ്കം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു

ഭാരവാഹികൾ;
         സെക്രട്ടറി : ദീപ വി
         പ്രസിഡൻ്റ്: പുഷ്പ
         ട്രഷറർ : ഷീജ
Don't Miss
© all rights reserved and made with by pkv24live