വെസ്റ്റ് കൈതപ്പൊയിൽ
പുഴംകുന്നുമ്മൽ താമസിക്കുന്ന ചകിങ്ങതൊടി കുഞ്ഞുമുഹമ്മദ്(55)
നിര്യാതനായി
ഭാര്യ: പരേതയായ പാത്തുമ്മ.മക്കൾ ജസീറ,ജസീന.മരുമകൻ അലി.
മയ്യത്ത് നിസ്കാരം ഇന്ന് വ്യാഴം രാത്രി 8.30 ന് വെസ്റ്റ് കൈതപ്പൊയിൽ ജുമാ മസ്ജിദിലും 8.45ന് കൈതപ്പൊയിൽ ജുമാ മസ്ജിദിലും