പരിസ്ഥിതി ദിനത്തില്‍ മുദ്ര ചെറൂപ്പ യുടെ ആഭിമുഖ്യത്തില്‍ ചെറൂപ്പ ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു ക്ലബ് പ്രസിഡണ്ട് യു എ ഗഫൂർ സെക്രട്ടറി സന്ദീപ് Tഎന്നിവർ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് ഭാരവാഹികളായ സലീം പി അബ്ദുള്ള കോയ ടി കെ അസൈൻ കാച്ചീരി എന്നിവര്‍ സംബന്ധിച്ചു.
മെമ്പർമാർ അവരുടെ വീടുകളിൽ തൈകൾ നട്ട്ക്കെണ്ട് പരിസ്ഥിതി ദിനം ആചരിക്കും