മുഖ്യമന്ത്രിയുടെ നേര്‍ക്കുണ്ടായ യൂത്ത് കോണ്‍ഗ്രസ് അക്രമത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രകടനം നടത്തി
കോടഞ്ചേരി:
മുഖ്യമന്ത്രിയുടെ നേര്‍ക്കുണ്ടായ യൂത്ത് കോണ്‍ഗ്രസ് അക്രമത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കോടഞ്ചേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
തുടര്‍ന്ന് നടന്ന യോഗം ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം ഷെജിന്‍ എം.എസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ ശരത് സി.എസ്, യാസിര്‍ കരിമ്പാലക്കുന്ന്, സുധീഷ് തെയ്യപ്പാറ, കോടഞ്ചേരി മേഖല പ്രസിഡന്റ് ശ്രീജിത്ത്, ജിതിന്‍ മൈക്കിള്‍, റിന്‍ഷാദ് കെ.എം, ഷാഹുല്‍ എന്നിവര്‍ സംസാരിച്ചു.