രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് കൊടിനാട്ടുമുക്കിൽ നടത്തിയ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി.
രാഹുൽ ഗാന്ധി MP യുടെ കൽപ്പറ്റയിലെ ഓഫീസ് SFI അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് കൊടിനാട്ടുമുക്കിൽ നടത്തിയ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം സുബൈർ കൈമ്പാലം, മരയ്ക്കാട്ട് രാധാകൃഷ്ണൻ, എം പുരുഷോത്തമൻ, റെനിൽ കുമാർ മണ്ണൊടി, അർസൽ നാണിയാട്ട് , യു എം പ്രശോഭ്, ധനീഷ് ഒടുംമ്പ്ര, വിപിൻ തുവ്വശ്ശേരി, ഷിജുകുമാർ പൂക്കാട്ട്, കെ പി ഫൈസൽ, ഷാജി, ശ്രീജിത്ത്, എന്നിവർ നേതൃത്വം നൽകി.