രാമനാട്ടുകര:
കറണ്ട് ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് രാമനാട്ടുകര മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് ചൂട്ട് സമരം സംഘടിപ്പിച്ചു
ബേപ്പൂർ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് അൻവർ ഷാഫി ഉദ്ഘാടനം ചെയ്തു.മഹ്ഷൂം പുതുക്കുളങ്ങര അധ്യക്ഷതവഹിച്ചു.ഷമീർ പറമ്പത്ത്,മുജീബ് പൂവന്നൂർ,റാഷിദ് പി.പി ,സിദ്ധീഖ് വൈദ്യരങ്ങാടി ,ഷബീർ വി.പി ,മുജീബ് കെ.കെ , അൻവർ സാദിഖ് പൂവഞ്ചേരി, ഷമീം പാലക്കൽ, ആശിഖ് പുളിഞ്ചോട് ,റജാസ് കെ.പി സംസാരിച്ചു.