30 വർഷത്തെ സേവനത്തിനിടയിൽ വിരമിക്കുന്ന ഫാറൂക്ക് താലൂക്കാശുപത്രിലേ ഹെൽത്ത് ഓഫീസർ രഘുനാഥിന് യാത്രയയപ്പ് നല്കി ആദരിച്ചു
30 വർഷത്തെ സേവനത്തിനിടയിൽ 2017 സെപ്റ്റംബർ മുതൽ മുതൽ 2022 മെയ് വരെ ഫാറൂക്ക് താലൂക്കാശുപത്രിയിൽ ഹെൽത്ത് ഓഫീസർ ആയി പ്രവർത്തിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന രഘുനാഥിന്
കേരള ഹോട്ടൽ &റസ്റ്റോറൻറ് അസോസിയേഷൻ
( KHRA) ഫറോക്ക് യൂണിറ്റ് അറേബ്യൻ മജ്ലിസിൽ വെച്ച് യാത്രയയപ്പ് നൽകി.