ഈസ്റ്റ് മലയമ്മ അൽ ബിർ പ്രവേശനോത്സവം സംഘടിപ്പിച്ചു. പട്ടാണിയിൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന സ്ഥാപനത്തിന്റെ പ്രവേശനോത്സവം വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി ഉൽഘാടനം ചെയ്തു. എൻ പി . ഹംസ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അൽ ബിർ കോഡിനേറ്റർ മുഹമദ് സാർ . മുദ്ദസിർ ഫൈസി, എന്നിവർ സംസാരിച്ചു . മദ്രസ സദർ മുഹല്ലിം സൽമാൻ ദാരിമി കുട്ടികൾക്ക് ആദ്യക്ഷരം ഓതിക്കൊടുത്തു. ഷമീർ കൊന്നോട്ടിൽ സ്വാഗതവും .ഹനീഫ കെ സി നന്ദിയും പറഞ്ഞു