ഭക്ഷണ കിറ്റ് വിതരണവും രോഗികൾക്കുള്ള ചികിൽസ സഹായവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണവും വിതരണം ചെയ്തു.
പുതുപ്പാടികൈതപ്പൊയിൽ അൽ ഖൈർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ രോഗികൾക്ക് ചികിൽസ സഹായവും ഭക്ഷണ കിറ്റ് വിതരവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീർ പോറ്റാത്തിൽ മഹല്ല് പ്രസിഡണ്ട് TK ഇമ്പിച്ചി അമ്മാജിക്ക് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണം കൈമാറി ഉൽഘാടനം നിർവഹിച്ചു ചാരിറ്റി ചെയർമാൻ ഹാരിസ് നജാത്തി അദ്ധ്യക്ഷത വഹിച്ചു മഹല്ല് വൈസ് പ്രസിഡണ്ട് R.K മൊയ്തീൻകോയ ഹാജി. പുതുപ്പാടി പഞ്ചായത്ത് M .E ' S പ്രസിഡണ്ട് K. Pഅബ്ദു റഹ്മാൻ സാഹിബ് .സുഫ്യാൻ എന്നിവർ ആശംസ പ്രസംഗം നടത്തി ചാരിറ്റി ട്രഷറർ ഷാജഹാൻ ബാഖവി സ്വാഗതവും കൺവീനർ 'ലത്തീഫ് മുസ്ല്യാർ നന്ദിയും പറഞ്ഞു