അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു.
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യോഗാ ദിനം ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വി. കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഏ. എം നൂറുദ്ധീൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി. എം ജദീർ, ഏ. കെ അഷ്‌റഫ്, സി. ടി ഇൽയാസ് എന്നിവർ സംസാരിച്ചു.