സഹായി വാദിസലാമിന്റെ നവീകരിച്ച വെബ്സൈറ്റ് മർകസിൽ നടന്ന ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ലോഞ്ചിംഗ് നടത്തി.
കോഴിക്കോട്:
മെഡിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സഹായി വാദിസലാമിന്റെ നവീകരിച്ച വെബ്സൈറ്റ് മർകസിൽ നടന്ന ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ലോഞ്ചിംഗ് നടത്തി. സഹായിജനറൽ സെക്രട്ടറി കെ എ നാസർ ചെറുവാടി അധ്യക്ഷതവഹിച്ച. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, എസ്, വൈ,എസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ അബ്ദുൽ കലാം, പി. വി അഹ്മദ് കബീർ എളേറ്റിൽ,സമദ് സഖാഫി മായനാട്, ഹകീം മുസ്‌ലിയാർ കാപ്പാട്,ശംസുദ്ദീൻ പെരുവയൽ എന്നിവർ പങ്കെടുത്തു