ഈസ്റ്റ് വാലി റസിഡൻസ് അസോസിയേഷൻ പരിധിയിൽ
എസ് എസ് എൽ സി പരീക്ഷയിൽ
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അവരുടെ വീടുകളിൽ ചെന്ന് ആദരിച്ചു
ഭാരവാഹികളായ മഹറൂഫ് മാസ്റ്റർ മുഹമ്മദ് മാസ്റ്റർ എം എ,അറഞ്ഞിക്കൽ ലത്തീഫ് മാസ്റ്റർ c K മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ മെമന്റോ നൽകി പരിപാടിയിൽ സെക്രട്ടറി KH മുഹമ്മദ് KK റഹ്മത്തുള്ള KA റഹ്മാൻ യൂസ്ഫ് മാസ്റ്റർ ജമാൽ K രവി കുറുവാടങ്ങൽ K മുഹമ്മൂദ് K സലീം തുടങ്ങിയർ സംബന്ധിച്ചു.