സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ 24ന് വെള്ളിയാഴ്ച രാത്രി 7മണിക്ക് വായനാ കൂട്ടം പരിപാടി സംഘടിപ്പിക്കുന്നു.
വായന ഒരിക്കലും മരിക്കില്ല.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടെ സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ 24ന് വെള്ളിയാഴ്ച രാത്രി 7മണിക്ക് വായനാ കൂട്ടം പരിപാടി സംഘടിപ്പിക്കുന്നു. വായനാ വാരത്തോടനുബന്ധിച്ചു നടത്തുന്ന പരിപാടിയിൽ പ്രമുഖർ വിഷയം അവതരിപ്പിക്കും. കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് ലൈബ്രറി കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും അഭ്യർത്ഥിച്ചു.