സ്വർണ്ണക്കടത്ത് കേസ്
മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ്
മാവൂർ ച്ചെറൂപ്പഹെൻത്ത് സെൻ്റർ പരിസരത്ത്
ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു
കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് യു എ ഗഫൂർ ഉദ്ഘാടനം ചെയ്തു മാവൂർ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബൂബക്കർ സിദ്ധിക്ക് (വാവുട്ടൻ) ,ചെറൂപ്പശാഖ പ്രസിഡണ്ട് സൻസീർ ,വാർഡ് ലീഗ് സെക്രട്ടറി യു എ അസീസ് മുനീർ ചെറുപ്പ എന്നിവർ സംബന്ധിച്ചു.