അനുശോചന യോഗം നടത്തി:
പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ : ഗവൺമെന്റ് മാപ്പിള
യു പി സ്ക്കൂൾ റിട്ടേർട് അദ്ധ്യാപകനായിരുന്ന അറക്കൽ മാണി മാഷിന്റെ നിര്യാണത്തിൽ വെസ്റ്റ് കൈതപ്പൊയിൽ പൗരാവലി അനുശോചന യോഗം നടത്തി.
പി കെ മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബെന്നി മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഗിരീഷ് ജോൺ, കെ എം സജീവൻ, കെ സിദ്ധീഖ്, പി കെ ഷാജി, തുടങ്ങിയവർ അനു ശോചിച്ചു.പി കെ ഇബ്രാഹിം സ്വാഗതം പറഞ്ഞു.