രാധാകൃഷ്ണൻ എടശ്ശേരി ഇടത്തിലിനെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
പെരുവയൽ ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ വിജയിച്ചു.രാധാകൃഷ്ണൻ എടശ്ശേരി ഇടത്തിലിനെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഉമ്മർ കൊളങ്ങരപ്പൊയിൽ, ബാബുരാജൻ അരീക്കൽ, കെ.രാധാകൃഷണൻ, ഇ.രാമചന്ദ്രൻ ,എം.പി.ഗീത, മിനി മേലെ കീച്ചേരി,രസ്ന കുന്നത്ത് വീട്ടിൽ, വൈ.വി.ശാന്ത എന്നിവരെ ഡയറക്ടർമാരായി തെരഞ്ഞെടുത്തു.