പെരുമണ്ണ പരേതനായ അത്തോളി കുഞ്ഞായിന്റെ മകൻ പെരുമണ്ണ പാണിക്കര താമസിക്കും കൈമ്പാലം മുഹമ്മദ് കോയ (60) നിര്യാതനായി.

ഭാര്യ : സുഹറജാൻ
മക്കൾ : ഷാഹുൽ ഹമീദ്, മുഹമ്മദ് ജസീം, റമീ ജഹാൻ.
മരുമക്കൾ : ജാസിഫ് കുരുവട്ടൂർ, റീമ വേങ്ങര.