Peruvayal News

Peruvayal News

അറബി അധ്യാപകരുടെ വിവിധ പ്രശ്നങ്ങളിൽ ഇടപടണം. കെ.എ.എം. എ.

അറബി അധ്യാപകരുടെ വിവിധ പ്രശ്നങ്ങളിൽ ഇടപടണം. 
കെ.എ.എം. എ.

അറബി അധ്യാപകരുടെ വിവിധ പ്രശ്നങ്ങളിൽ ഇടപടണമെന്നും, പരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കെ എ എം എ കോഴിക്കോട് ജില്ല കമ്മിറ്റി നേതാക്കൾ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജിനെ കാണുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു.
സംസ്ഥാന ട്രഷറർ പി പി ഫിറോസ്, ജില്ല പ്രസിഡന്റ്‌ ഇ സി നൗഷാദ്, ജില്ല സെക്രട്ടറി ഇ. അബ്ദുൽ റഫീഖ്, ജില്ല ട്രഷറർ പി. അബ്ദുൽ ജലീൽ, സംസ്ഥാന കൗൺസിലർമാരായ കെ പി സൈനുദ്ധീൻ, ഷജീർ ഖാൻ, കെ കെ ശുക്കൂർ, എസ് വി ഷീർഷാദ് തുടങ്ങിയവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live