Peruvayal News

Peruvayal News

വെൽഫെയർ പാർട്ടി വാർഡ് കമ്മറ്റി അംഗനവാടിക്ക് കസേരകൾ നൽകി

വെൽഫെയർ പാർട്ടി വാർഡ് കമ്മറ്റി
അംഗനവാടിക്ക് കസേരകൾ നൽകി

കൊടിയത്തൂർ :
ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ വാരിയഞ്ചാലിൽ അംഗനവാടിക്ക് വെൽഫെയർ പാർട്ടി വാർഡ് കമ്മറ്റി കസേരകൾ നൽകി .കെ.ജി. സീനത്ത് ഉദ്‌ഘാടനം ചെയ്തു രാധാമണി ടീച്ചർ അധ്യക്ഷത വഹിച്ചു . അങ്കണവാടിക്കവിശ്യമായ മുഴുവൻ  കസേരകളും  വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി  ഇ.എൻ.നദീറ കൈമാറി.ചടങ്ങിൽ എൻ കെ അബ്ദുൽ ഗഫൂർ ,വീരാ ൻ കുട്ടി കാണ്ട ങ്ങൽ ,പ്രജീഷ്  എന്നിവർ പ്രസംഗിച്ചു.ഷഹാന സാബിത് നന്ദി പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live