അടിവാരം കാരാട്ടുച്ചാലിൽ അബ്ദുല്ലകുട്ടി (72 )നിര്യാതനായി
ഭാര്യ:ഫാത്തിമ
മക്കൾ:ബഷീർ,സൈനുദ്ധീൻ. സത്താർ. ആയിഷ. സൗദ ജമാൽ മരുമക്കൾ:നഫീസ. സൽമ. ഫൗസിയ. റഷീദ്. സൻഫീർ. ഷബ്‌ന
മയ്യത്ത് നിസ്കാരം രാവിലെ 10.30 അടിവാരം ജുമാമസ്ജിദിൽ നടക്കും