പ്രവേശനോത്സവത്തിൻ്റെ ഭാഗമായി എൽ പി സ്കൂളിലും,അംഗൻവാടികളിലേയും മുഴുവൻ കുട്ടികൾക്കും പുതുമ സംഘം പഠനോപകരണങ്ങൾ നൽകി.
പ്രവേശനോത്സവത്തിൻ്റെ ഭാഗമായി മുണ്ടക്കൽ പ്രദേശത്തെ ഗവൺമെൻറ് എൽ പി സ്കൂളിലും, മുണ്ടക്കൽനോട് ചേർന്നു നിൽക്കുന്ന നാല് അംഗൻവാടികളിലും മുഴുവൻ കുട്ടികൾക്കും പുതുമ സംഘം മുണ്ടക്കൽ ആവശ്യമായ പഠനോപകരണങ്ങൾ നൽകി.
സംഘം പ്രസിഡണ്ട് വിഗീഷ് കുമാർ ഉദ്ഘാടനം ചെയ്തു.