വീടിനും യാത്രക്കാർക്കും ഭീഷണിയായി കുറ്റി കടവിലെ ഉണങ്ങിയ മാവ്
മാവൂർ:
കുറ്റിക്കടവിൽ വീടിനും യാത്രക്കാർക്കും ഉണങ്ങിയ മാവ് ഭീഷണിയായി കൊണ്ടിരിക്കുന്നു.
ഏത് നിമിഷവും ഈ മാവ് നിലംപൊത്താൻ സാധ്യതയുണ്ട്.
നൂറു മീറ്ററിൽ അടുത്തായി വളയന്നൂർ എൽ പി സ്കൂളും മദ്രസയും പ്രവർത്തിക്കുന്നുമുണ്ട്.
മാവിൻ്റ അടിഭാഗം ഉണങ്ങി പൊളിഞ്ഞു തീരാറായി നാട്ടുകാർ അഭിപ്രായപ്പെടുന്നു