ലൈബ്രറിയിലേക്ക് ബുക്കുകൾ നൽകി ഗ്ലോബൽ KMCC
രാമനാട്ടുകര ചമ്മല്ലിൽ ജുമാ മസ്ജിദ് ലൈബ്രറിയിലേക്ക് വായനാദിനത്തിനോടനുബന്ധിച്ച്ബുക്കുകൾ കൈമാറി .മേഖല ഗ്ലോബൽ കെ എം സി സി പ്രസിഡന്റ് ഹനീഫ പാണ്ടികശാലയിൽ നിന്നും രാമനാട്ടുകര മഹല്ല് പ്രസിഡണ്ട് മുജീബ് റഹ്മാൻ പാണ്ടികശാല ബുക്കുകൾ ഏറ്റു വാങ്ങി ചടങ്ങിൽ ഗ്ലോബൽ kmcc ജനറൽ സെക്രട്ടറി അർഷക്ക്, ട്രഷറർ കമ്മദ് കെ പി, ഷെഫീഖ് , കുഞ്ഞുട്ടി എന്നിവർ പങ്കെടുത്തു.