രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ റെസിഡൻ്റ്സ് അസോസിയേഷൻ ഏകോപന സമിതി (RAES)ക്ക് പുതിയ ഭാരവാഹികൾ
രക്ഷാധികാരികൾ :
1. ശശിധരൻ. TP. ഫറോക്ക് കോളേജ്
വെൽഫെയർ റസി. അസോസിയേഷൻ
2 പാച്ചി രി സൈയ്തലവി.
വൈദ്യരങ്ങാടി വെസ്റ്റ് റെസി.
പ്രസിഡണ്ട്.
3 ബഷീർ പറമ്പൻ
വൈസ് പ്രസിഡണ്ടുമാർ
4 മുഹമ്മദ് റാഫി.
മാന്ത്രമ്മൽ. റസി.
5. എം.പി.മോഹനൻ മാസ്റ്റർ
കനവ് പൂവന്നൂർ പള്ളി റസി.
ജനറൽ സിക്രട്ടറി
6. കെ.സി.രവീന്ദ്രനാഥ് മാസ്റ്റർ
LIC ഏരിയ. റസി.
ജോ. സിക്രട്ടറിമാർ
7 സച്ചിതാനന്ദൻ ,ഇ
രാമേശ്വരം റസി.
8. പ്രേമദാസൻ മാസ്റ്റർ
കൊറ്റമംഗലം റസി.
ട്രഷറർ
9. ഹരിദാസമേനോൻ
ലീഗൽ അഡ്വൈസർ
10 . അഡ്വ. ബാബു പട്ടത്താനം
സമന്വയം. റസി.
മീഡിയ കോ . ഓർഡിനേറ്റർ
11. സിദ്ധിഖ് വൈദ്യരങ്ങാടി
പുര. പുല്ലുകുന്ന് റസി.
എക്സിക്യുട്ടീവ് മെമ്പേഴ്സ്
12. വി.എം. ബഷീർ.
സൗഹൃദം. റസി.
13. അഹമ്മദ് കോയ
ചാലിയാർ ടച്ച്. റസി.
14. സുരേഷ് മാസ്റ്റർ
അവതാർ റസി.
15. എൻ ശ്രീധരൻ
പ്രതീക്ഷ റസി.
16.KT. റസാക്ക്.
രാമനാട്ടുകര വെസ്റ്റ്. റസി.
17. മോഹൻദാസ്.
PHC റസി.
18. അജിഷ
പെരുഞ്ചീരി, റസി. അസോസിയേഷൻ