ആൾ ഇന്ത്യ LIC ഏജൻസ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഫെഫീഖ് ഉദ്ഘാടനം ചെയ്തു.
ആൾ ഇന്ത്യ LIC ഏജൻസ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഫെഫീഖ് ഉദ്ഘാടനം ചെയ്തു.
60 വയസ്സ് കഴിഞ്ഞ മുഴുവൻ ഏജന്റ് മാർക്കും മാസം 10,000 രൂപ പെൻഷൻ അനുവദിക്കുക
ESI ആനുകൂല്യങ്ങൾ ഏജന്റ് മാർക്ക് അനുവദിക്കുക തുടങ്ങിയവ സമ്മേളനത്തിൻ ആവശ്യപ്പെട്ടു
ജില്ലാ പ്രസിഡന്റ് കെ.രമേശന്റെ അദ്ധക്ഷ്യo വഹിച്ച ചടങ്ങിൽ എൻ.കെ. രമേഷ് മുഖ്യ പ്രഭാഷണം നടത്തി.
സീനിയൻ ഏജന്റ്മാരെയും MDRT . പ്രീമിയം കോടിപതി ഏജന്റ്മാരെയും ഡിവിഷൻ പ്രസിഡന്റ് വി. അനിൽകുമാർ ആദരിച്ചു.
കെ.ജയപ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.പി കരുണാകരൻ, കെ. സൂര്യപ്രഭ , വി.ശിവദാസർ,
ഹരികൃഷ്ണൻ
ജി രാജേഷ് ബാബു
കെ. കണ്ണൻ
പി .ബി .രാജേഷ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി
പ്രസിഡന്റായി - കെ.പി.കരുണാകരൻ
സെകട്ടറി . ഷൈലജ. വി
ട്രഷറർ - ജി.രാജേഷ് ബാബു എന്നിവരെ തിരഞ്ഞെടുത്തു