എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ലസ് ലഭിച്ച വിദ്യാർഥികളെ വീട്ടിൽ ചെന്ന് അനുമോദിച്ചു
തുടർച്ചയായി പതിനാലാം തവണയും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി. മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളെ മാനേജ്മെന്റ് പ്രതിനിധികളായ എം പി കരീം, പി എം അഹമ്മദ് കുട്ടി, പ്രധാനധ്യാപകൻ മുഹമ്മദ് വെണ്ണക്കാട് എന്നിവർ വീട്ടിൽ ചെന്ന് അനുമോദിച്ചു.