Peruvayal News

Peruvayal News

എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

മാവൂർ:
മാവൂർ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ്‌ മുസ്ലിം ലീഗ്  കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡിൽ നിന്നും എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 


ഗ്രാമ
പഞ്ചായത്ത്‌ പ്രസിഡന്റ് ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ എം പി കരീം, പി.എം.സി മുഹമ്മദ്‌, പി.പി. ഷുക്കൂർ, ലിയാകത്ത് അലി, ചെറിയ മുഹമ്മദ്‌ ഹാജി എന്നിവർ സംസാരിച്ചു.
പി. എം. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
പി. പി റഊഫ് സ്വാഗതവും ടി. എം ശറഫുദ്ധീൻ നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live