Peruvayal News

Peruvayal News

മാവൂരിൽ യൂത്ത് ലീഗ് - എം എസ് എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഉന്നത വിജയികളെ വീടുകളിലെത്തി നേരിട്ട് ആദരിച്ചു

മാവൂരിൽ 
യൂത്ത് ലീഗ് - എം എസ് എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഉന്നത വിജയികളെ വീടുകളിലെത്തി നേരിട്ട് ആദരിച്ചു
യൂത്ത് ലീഗ് - എം എസ് എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ആദരിച്ചു.


മാവൂർ:  മാവൂർ ടൗൺ യൂത്ത് ലീഗ് എം എസ് എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു. വിദ്യാർത്ഥികളുടെ വീടുകളിൽ നേരിട്ട് എത്തി മെഡലുകൾ അണിയിച്ചാണ് ഭാരവാഹികൾ ആദരിച്ചത്. 

(വിജയിച്ച കുട്ടികൾക്ക് പ്രാഥമിക ഘട്ടമായാണ്  ഇപ്പോൾ  മെഡലുകൾ അണിയിച്ച് ആദരിക്കുന്നത്. 
മറ്റൊരു ചടങ്ങിൽ വെച്ച് ഇവരെ 
മൊമന്റോ നൽകിയും ആദരിക്കും.) 

പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി മുനീർ, ടൗൺ വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ലത്തീഫ് തേനുങ്ങൽ, ടൗൺ യൂത്ത് ലീഗ് സെക്രട്ടറി സമദ് ദർബാർ , എം എസ് എഫ് പഞ്ചായത്ത് ട്രഷറർ ഹാഷിർ അലി, എം എസ് എഫ്  ടൗൺ സെക്രട്ടറി വിഷ്ണു എൻ , എം എസ് എഫ് പ്രസിഡണ്ട് ദിൽഷാദ് , മിർഷാദ് അലി, ഹാഷിം ,നിഹാദ് ,മനു എന്നിവർ നേതൃത്വം നൽകി
Don't Miss
© all rights reserved and made with by pkv24live