ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മാവൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ എസ്പിസി വിദ്യാർത്ഥികൾ
സൈക്കിൾ റാലി നടത്തി
ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മാവൂർ ഗവൺമെൻറ് ഹയർസെക്കൻഡറി എസ്പിസി വിദ്യാർത്ഥികൾ സന്ദേശ പ്രചരണ സൈക്കിൾ റാലി നടത്തി
SPC ഡ്രിൽ ഇൻസ്ട്രക്ടർ വേണുഗോപാൽ , കമ്മ്യൂണിറ്റി പോലീസ് ഓഫീസർ നിധിഷ്, സിവിൽ പോലീസ് ഓഫീസർ രമ്യ, ദിവ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി