മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് പെരുവയൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധിച്ചു
സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് പെരുവയൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധാഗ്നി കുറ്റിക്കാട്ടൂരിൽ നടന്നു.
സലീം കുറ്റിക്കാട്ടൂർ ,മുഹമ്മദ് കോയ കായലം ,യാസർ പുവ്വാട്ടുപറമ്പ ,ഹാരിസ് പെരിങ്ങൊളം ,സാബിത് പെരുവയൽ ,ഷഫീഖ് കായലം ,അൽതാഫ് കുറ്റിക്കാട്ടൂർ, ഷാഹുൽ ഹമീദ് കീഴ്മാട് നേതൃത്വം നൽകി