ഈസ്റ്റ് മലയമ്മ പാറമ്മലിൽ എം.കെ.രാഘവൻ എം.പി.യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലോ മാസ് ലൈറ്റ് ഉൽഘാടനം
ഈസ്റ്റ് മലയമ്മ പാറമ്മലിൽ എം.കെ.രാഘവൻ എം.പി.യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലോ മാസ് ലൈറ്റ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ മൊയ്തു പീടിക കണ്ടി സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ്: പ്രസി : മുംതസ് ഹമീദ് അദ്ധ്യക്ഷ o വഹിച്ചു. എൻ പി . ഹംസ മാസ്റ്റർ . Tk വേലായുധൻ . അഹമ്മദ് കുട്ടി അരയൻകോട് . T വേലായുധൻ . എൻ പി ഹമീദ് മാസ്റ്റർ . ഷരീഫ് മലയമ്മ . വി.കെ പോക്കർ . നിസാർ . എ.കെ. എം പി കോയ. ആലിക്കുഞ്ഞി. പി മുഹമ്മദ് . VP . എന്നിവർ ആശംസയും . മൂന്നാം വാർഡ് മെമ്പർ. ഫസീല സലീം നന്ദിയും പറഞ്ഞു.