കുറ്റിക്കാട്ടൂർ മുസ്ലിം ലീഗ് റിലീഫ് കമ്മറ്റി ഗോൾഡൻ ജൂബിലി പദ്ധതി പ്രഖ്യാപനം
കുറ്റിക്കാട്ടർ മുസ്ലിം ലീഗ് റിലീഫ് ഗോൾഡൻ ജൂബിലി നിറവിൽ
പെരുവയൽ:
കുറ്റിക്കാട്ടൂർ മുസ്ലിം ലീഗ് റിലീഫ് കമ്മറ്റി ഗോൾഡൻ ജൂബിലി പദ്ധതി പ്രഖ്യാപനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങൾ നിർവ്വഹിച്ചു..
പുനർനിർമ്മിച്ച സി.എച്ച് സൗധം ഉദ്ഘാടനവും ഗോൾഡൻ ജൂബിലി സമാപന സമ്മേളനവും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.
പദ്ധതി പ്രഖ്യാപന
ചടങ്ങിൽ സിദ്ദീഖലി രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.
എ.ടി ബഷീർ അദ്ധ്യക്ഷത വഹിച്ചു.
കെ.മൂസ മൗലവി, ഖാലിദ് കിളിമുണ്ട, കെ.പി.കോയ, ടി.പി മുഹമ്മദ്, , കെ.എം.എ റഷീദ്, മുജീബ് റഹ്മാൻ ഇടക്കണ്ടി ,
കെ.എം കോയ, സെയ്ദു മുഹമ്മദ് ദുബൈ,കെ.എം അഹമ്മദ്, ടി.പി സുബൈർ മാസ്റ്റർ, പേങ്കാട്ടിൽ അഹമ്മദ്, എം.സി സൈനുദ്ദീൻ, കെ.മരക്കാർ ഹാജി, ടി.എം.സി അബൂബക്കർ ,
ഇ.എം കോയ ഹാജി, , എം.പി സലീം, എൻ.കെ യൂസഫ് ഹാജി, എം.വി അബു ഹാജി, ഖമറുദ്ദീൻ എരഞ്ഞോളി, എ.പി സലീം ഹാജി, എവി.കോയ, യാസർ പുവ്വാട്ട് പറമ്പ് ,എൻ.പി കോയ ഹാജി, എ.എം.എസ് അലവി, കരുപ്പാൽ അബ്ദുറഹ്മാൻ, കെ.പി.അബ്ബാസ് എരഞ്ഞോളി ഹംസ ഹാജി, ആർ.വി ജാഫർ ,എ.എം അബ്ദുള്ളക്കോയ, മാമു ചാലിയറക്കൽ, എ.എം സൈതലവി, പൊറ്റമ്മൽ ലത്തീഫ് , ജി.കെ അബ്ദുറഹ്മാൻ, കെ.പി സൈഫുദ്ദീൻ, മഹ്ഷൂംമാക്കിനിയാട്ട്, ഉബൈദ് പൈങ്ങോട്ടുപുറം, ഇർഷാദ് അഹമ്മദ്, ബീരാൻ കോയ പറക്കോൾ എന്നിവർ സംസാരിച്ചു.