മാവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മാവൂരിൽ യൂത്ത് ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
യു എ ഗഫൂർ ,സി ടി ഷരീഫ്, കെ എം മുർ താസ്, ഹബീബ് ചെറൂപ്പ,
ശമീം ഊർക്കടവ്, സലാം പി പി, വാവുട്ടൻ, മുനീർ മാവൂർ, ഫസൽ മുഴാ പാലം, ശൗക്കത്തലി വളയന്നൂർ,
ഹഷിർ അലി തുടങ്ങിയവർ നേതൃത്വം നൽകി