ഒളവണ്ണ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പന്തീരങ്കാവ് കെ എസ് ഇ ബി ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച ചൂട്ട് പ്രതിഷേധം
ചൂട്ട് സമരം സംഘടിപ്പിച്ചു
പന്തീരങ്കാവ്:
കറന്‍റ് ചാര്‍ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പന്തീരങ്കാവ് കെ എസ് ഇ ബി ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച ചൂട്ട് പ്രതിഷേധം പന്തീരങ്കാവ് മേഖല മുസ്ലിം ലീഗ് പ്രസിഡന്‍റ് കെ എസ് അലവി ഉദ്ഘാടനം ചെയ്തു. ഒളവണ്ണ മേഖല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം പി എം ബഷീര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു, ഹമീദ് മൗലവി, ടി പി എം സാദിക്ക്, എന്‍ എ അസീസ്, വി പി ഷംസുദ്ധീന്‍, യു കെ സലീം, സലാം കള്ളിക്കുന്ന്, റഹൂഫ് മൂര്‍ക്കനാട്, റഷീദ് പൂളേങ്കര, സജീര്‍ പൂളേങ്കര, റാസിക്ക് മൂര്‍ക്കനാട് എന്നിവര്‍ സംസാരിച്ചു. അഡ്വ. ജുനൈദ് മൂര്‍ക്കനാട് സ്വാഗതവും ശിഹാബ് യു സി നന്ദിയും പറഞ്ഞു.