പെരുമൺപുറ ഗ്രാമീണ വായനശാല ഓഡിയോബുക്ക് ഉത്ഘാടനം
പെരുമൺപുറ ഗ്രാമീണ വായനശാല ഓഡിയോബുക്ക് ഉത്ഘാടനം പെരുമൺപുറ സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു -
ഷോർട്ട് ഫിലീം സംവിധായകൻ എ എം അശോകൻ ഉത്ഘാടന കർമം നിർവഹിച്ചു. വായനശാല സെക്രട്ടറി - ശശീധരൻ ശശിനാസ് സ്വാഗതവും' വി കെ ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. മുരളി മാഷ് നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് സുന്ദരികളും സുന്ദരൻമാരും എന്ന പുസ്തകം രാജ്മോഹൻ മാഷ് അവതരിപ്പിച്ച് ചർച്ച നടത്തി.