വുഷു ചാമ്പ്യൻഷിപ്പിൽ മെഡൽ കരസ്ഥമാക്കി കായലം വുഷു ക്ലബിലെ വിദ്യാര്‍ഥികള്‍.
കോഴിക്കോട് ജില്ലാ സബ് ജൂനിയര്‍ വുഷു ചാമ്പ്യൻഷിപ്പിൽ മെഡൽ കരസ്ഥമാക്കി കായലം വുഷു ക്ലബിലെ വിദ്യാര്‍ഥികള്‍. 42 കെ.ജി വിഭാഗത്തിൽ ഫാത്തിമ ഫർഹ സ്വര്‍ണ്ണ മെഡല്‍ , 21 കെ.ജി വിഭാഗത്തിൽ ഫാത്തിമ ഇൻഷ വെള്ളിമെഡലും, 24 കെ ജി വിഭാഗത്തില്‍ മുഹമ്മദ് ഇഷാൻ വെങ്കല മെഡലും നേടി.