Peruvayal News

Peruvayal News

പെരുവയൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ കീഴിൽ പെരുവയലിൽ ക്ലിനിക് ആരംഭിച്ചു....

         പെരുവയൽ ക്ലിനിക്             പ്രവർത്തനമാരംഭിച്ചു.
പെരുവയൽ സർവ്വീസ് സഹകരണ ബാങ്കിൻ്റെ കീഴിൽ പെരുവയലിൽ ക്ലിനിക് ആരംഭിച്ചു

തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ 12 വരെ ആണ് പ്രവർത്തന സമയം. 
ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി സുധ കമ്പളത്ത് ഉദ്ഘാടനം ചെയ്തു.
 ബാങ്ക് പ്രസിഡൻ്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബൂബക്കർ , പെരുവയൽ പഞ്ചായത്ത് അംഗങ്ങൾ ആയ സുബിത തോട്ടാഞ്ചേരി, ഉനൈസ് അരീക്കൽ , വിനോദ് എളവന, സീമ ഹരീഷ്, രേഷ്മ തെക്കേടത്ത് എന്നിവർ ആശംസകൾ അറിയിച്ചു. ബാങ്ക് സെക്രട്ടറി അനൂപ് പി ജി സ്വാഗതവും ഭരണസമിതി അംഗം G T സുബ്രമണ്യൻ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live