Peruvayal News

Peruvayal News

പെരുമണ്ണ പടിഞ്ഞാറെ തലക്കുഴി ഇബ്രാഹീംകുട്ടി (67) മരണപ്പെട്ടു.

പെരുമണ്ണ പടിഞ്ഞാറെ തലക്കുഴി മരക്കാരുറ്റി എന്നിവരുടെ സഹോദരി ഭര്‍ത്താവ് ഇബ്രാഹീംകുട്ടി (67) മരണപ്പെട്ടു. 
ഭാര്യ: മറിയ. 
മയ്യത്ത് നമസ്കാരം നാളെ (വ്യാഴം) രാവിലെ 7 മണിക്ക്  ചാമാടത്ത് ഫാറൂഖ് മസ്ജിദിൽ വച്ച്.
Don't Miss
© all rights reserved and made with by pkv24live