പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വള്ളിക്കുന്നിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.
വാർഡ് മെമ്പർ രമ്യ തട്ടാരിൽ ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി അംഗങ്ങളായ ഷംനാസ് . വി.പി, കെ മുഹമ്മദ് അഷറഫ്, JHI പ്രിയേഷ് , ആശാ വർക്കർ വസന്ത , കെ.വിജയകുമാർ , പ്രവിത കുമാരി , തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ പങ്കെടുത്തു.