Peruvayal News

Peruvayal News

വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ നടന്ന കോൺഗ്രസ് ഭീകരതയിൽ തൊഴിലാളികൾ പ്രതിഷേധിച്ചു:

വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ നടന്ന കോൺഗ്രസ് ഭീകരതയിൽ തൊഴിലാളികൾ പ്രതിഷേധിച്ചു:
മുഖ്യമന്ത്രിക്ക് നേരെ വീമാനത്തിൽ വെച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ CITU കുന്ദമംഗലം ഏരിയ കമ്മറ്റി നേതൃത്വത്തിൽ പുവ്വാട്ടു പറമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു.ധർണ്ണ യൂണിയൻ കുന്ദമംഗലം ഏരിയ പ്രസിഡണ്ട് എം.എം.സുധീഷ് കുമാർ ഉഘാടനം ചെയ്തു.സി.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.വി. ബാബു, G .T. സുബ്രഹ്മണ്യൻ സംസാരിച്ചു.ഏരിയ സെക്രട്ടറി ആരിഷ് പാറമ്മൽ സ്വാഗതവും മധു മാവൂർ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live